English Login HELP
കൊറോണ എന്നൊരു വൈറസ് ലോകം മുഴുവൻ പടരുന്നൂ സോപ്പും വെളളവും ഉപയോഗിച്ച് ഇടയ്‍ക്കിടയ്‍ക്ക് കൈ കഴുകി നിശ്ചിത അകലം പാലിച്ച് വീടിനു പുറത്തിറങ്ങാതെ ഒറ്റക്കെട്ടായി നിന്ന് ഓടിക്കാം കൊറോണ വൈറസിനെ ഓടിക്കാം നാട്ടിൻ നന്മയ്‍ക്കായി പോരാടാം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത