ഗവ. യു. പി. എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/'''നമ്മുടെ ഭൂമി'''

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ ഭൂമി

ഭൂമി നല്ല ഭൂമി
ഭംഗിയുള്ള ഭൂമി
മലകളും പുഴകളും
കടലുമുള്ള ഭൂമി
ശുദ്ധ വായു വെള്ളമെല്ലാം
നല്കിടുന്ന ഭൂമി,
മനുഷ്യരും മൃഗങ്ങളും
ഒത്തൊരുമിക്കും ഭൂമി,
തണലേകും മരങ്ങളും
പാട്ടുപാടും കിളികളും
അണ്ണാരക്കണ്ണനും
പൂവും പഴങ്ങളും
സുന്ദരമായ ഭൂമിയെ
മലിനമാക്കരുതെവരും
ഈ ഭംഗിയുള്ള ഭൂമിയെ
നമ്മൾ സംരക്ഷിക്കണം...

സുഗീത്. എസ്.ജി.
1 C ഗവണ്മെന്റ്. യു. പി. എസ്., വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത