ഗവ. യു. പി. എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/'''നമ്മുടെ ഭൂമി'''

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ഭൂമി

ഭൂമി നല്ല ഭൂമി
ഭംഗിയുള്ള ഭൂമി
മലകളും പുഴകളും
കടലുമുള്ള ഭൂമി
ശുദ്ധ വായു വെള്ളമെല്ലാം
നല്കിടുന്ന ഭൂമി,
മനുഷ്യരും മൃഗങ്ങളും
ഒത്തൊരുമിക്കും ഭൂമി,
തണലേകും മരങ്ങളും
പാട്ടുപാടും കിളികളും
അണ്ണാരക്കണ്ണനും
പൂവും പഴങ്ങളും
സുന്ദരമായ ഭൂമിയെ
മലിനമാക്കരുതെവരും
ഈ ഭംഗിയുള്ള ഭൂമിയെ
നമ്മൾ സംരക്ഷിക്കണം...

സുഗീത്. എസ്.ജി.
1 C ഗവണ്മെന്റ്. യു. പി. എസ്., വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത