സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/നേരിടാം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം/അക്ഷരവൃക്ഷം/നേരിടാം മഹാമാരിയെ എന്ന താൾ സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/നേരിടാം മഹാമാരിയെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരിടാം മഹാമാരിയെ

കോവിഡെന്നൊരു മഹാമാരി
ചൈനയിൽനിന്നും വന്നല്ലോ
വ്യക്തിശുചിത്വം പാലിച്ചിടാം
 നേരിടാൻ മഹാമാരിയെ
സാമൂഹിക അകലം പാലിച്ചിടാം
നേരിടാം മഹാമാരിയെ
ചുമയ്ക്കുമ്പോൾ തൂവാലഉപയോഗിച്ച്
നേരിടാൻ മഹാമാരിയെ
കൈകഴുകിടാം ഇരുപത് നിമിഷം
നേരിടാൻ മഹാമാരിയെ
മാസ്ക് ഉപയോഗിച്ചുകൊണ്ട്
നേരിടാം മഹാമാരിയെ
കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന
പ്രവാസികളെ നമുക്ക് ഓർത്തിടാം
കോവിഡ് 19 വന്നെന്നു കരുതി
അവരെ നിങ്ങൾ മറക്കല്ലേ
കിണ്ടി യിൽ നിന്നും കാൽ കഴുകുന്ന
ശീലത്തിലേക്ക് മടങ്ങിയേക്കാം
നമസ്കരിക്കാം നമുക്ക് വേണ്ടി
കർമ്മനിരതരാം സേവകരെ
ജാതി ചിന്തകൾ ഒന്നുമില്ലാതെ
നേരിടാം മഹാമാരിയെ
മനസ്സുകൊണ്ട് ഒന്നായി നമുക്ക്
നേരിടാം മഹാമാരിയെ
പറമ്പിലുള്ള മാങ്ങയും ചക്കയും ഉപയോഗപ്പെടുത്താമല്ലോ
 പഴമയിലേക്ക് തിരിച്ചു പോകാം
കൃഷിരീതികൾ ശീലിക്കാം
പൊതു നിർദ്ദേശങ്ങൾ പാലിച്ചിടാം
നേരിടാം മഹാമാരിയെ
വീട്ടിൽ ഇരിക്കാം സുരക്ഷിതരായി
നേരിടാം മഹാമാരിയെ

നിത്യ ദാസ്
10 B സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത