എസ്. എ. എസ് എൽ. പി. എസ് ചെങ്കല്ലൂർ/അക്ഷരവൃക്ഷം/തേൻ കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HM-44328 (സംവാദം | സംഭാവനകൾ) (HM-44328 എന്ന ഉപയോക്താവ് എസ്. എ. എസ് എൽ. പി. എസ് ചെങ്കള്ളൂർ/അക്ഷരവൃക്ഷം/തേൻ കുരുവി എന്ന താൾ എസ്. എ. എസ് എൽ. പി. എസ് ചെങ്കല്ലൂർ/അക്ഷരവൃക്ഷം/തേൻ കുരുവി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തേൻ കുരുവി

 ചെല്ലക്കുരുവി... തേൻ കുരുവി....
എന്നോടൊപ്പം കൂടാമോ
കൂടുണ്ടാക്കാൻ ചകിരി തരാം
വള്ളി തരാം ഞാൻ കമ്പു തരാം
 കൂട്ടിലിരുന്നു കഴിയ്ക്കാനായ് പാത്രം നിറയെ തേനു തരാം
ചെല്ലക്കുരുവി... തേൻ കുരുവി.....
എന്നുടെ കൂടെ പോരുമോ നീ

കാശീനാഥ്
3 എസ്. എ. എസ് എൽ. പി. എസ് ചെങ്കള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത