09:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
കേരളമെന്നൊരു നാടുണ്ടേ..
പുഴകളും മലകളും നിറഞ്ഞൊരു നാടാണേ...
സാമൂതിരി യും മാർത്താണ്ഡ നും ഭരിച്ചു നടന്നൊരു നാടാണേ....
പുഴകളുംവയലുകളും പിന്നെ തോടുകളും മലിനം
കേരളമാകെ മലിനം...
ശുചിത്വ കേരളം സുന്ദര കേരളം
കാത്തിരിക്കുന്നു കേരളീയർ
കൈകൾ കോർത്ത് ഒരുമിച്ച്
ശുചിത്വ കേരളത്തിനായ് ..
ശുചിത്വ സുന്ദരകേരളമായി എന്നെന്നും വാഴ്ത്തീടാം.....