ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/രാത്രി
രാത്രി
രാത്രിയെ എനിക്കെന്നും ഇഷ്ടമാണ്. ഞാൻ എന്നും രാത്രി മുറ്റത്തു പോയി ഇരിക്കാറുണ്ട്. നീലാകാശത്തും മുറ്റത്തു നിറയെ നിലാ വെളിച്ചം മാത്രം. ചെറു തണുപ്പ് ഉള്ള കാറ്റ് എന്നെ തഴുകാറുണ്ട്. അപ്പോൾ ഞാൻ സന്തോഷിക്കാറുണ്ട് നക്ഷത്രങ്ങളുടെ ഭംഗി ആസ്വദിക്കാറുമുണ്ട്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ