ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ സൃഷ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
08:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 സൃഷ്ടി      

മനുഷ്യൻ വൈറസുകളെ സൃഷ്ടിച്ചു
വൈറസുകൾ മനുഷ്യർക്ക്‌ അതിർത്തികൾ സൃഷ്ടിച്ചു
അതിർത്തികൾ ഭേദിക്കുന്നവർക്കു
മാനവർ സ്വയം കിടക്കകൾ സൃഷ്ടിച്ചു
 അതും ഭേദിക്കുന്നവർക്കു
 ഈശ്വരൻ കിടക്കകൾ സൃഷ്ടിച്ചു. 
 

സിദ്ധാർഥ്. S. A
  7 A ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത