English Login HELP
മനുഷ്യൻ വൈറസുകളെ സൃഷ്ടിച്ചു വൈറസുകൾ മനുഷ്യർക്ക് അതിർത്തികൾ സൃഷ്ടിച്ചു അതിർത്തികൾ ഭേദിക്കുന്നവർക്കു മാനവർ സ്വയം കിടക്കകൾ സൃഷ്ടിച്ചു അതും ഭേദിക്കുന്നവർക്കു ഈശ്വരൻ കിടക്കകൾ സൃഷ്ടിച്ചു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത