സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
23:37, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ

വർണ ചിറകുള്ള പൂമ്പാറ്റ
പാറി പറക്കുവതെങ്ങോട്ടു
പൂക്കളിലോ പൂച്ചെടികളിലോ
പാറി നടക്കുവതെങ്ങോട്ടു

എന്നോടൊപ്പം വന്നിടാമോ
കൂട്ട് കൂടാൻ വന്നിടാമോ
പുത്തൻ തളികയിൽ തേൻ തരാം
പാറ്റെ പാറ്റെ പൂമ്പാറ്റ

കുഞ്ഞി കൈകൊണ്ടു ഒമാനിക്കാം
മുത്തം നൽകി താരാട്ടാം
മെല്ലെ മെല്ലെ താരാട്ടാം
പാറ്റെ പാറ്റെ പൂമ്പാറ്റേ

ഹന്ന മറിയം ബിജു
2 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത