കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/എൻ്റെ കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ്റെ കാഴ്ചകൾ

കൊക്കരകൊക്കോ കോഴി വിളിച്ചു
സൂര്യനുദിച്ചു ചിരിക്കുന്നു
ചെടിയും മരവും കാറ്റത്താടി ഇലകളിളക്കി കളിക്കുന്നു. പക്ഷികൾ
പാറി രസിക്കുന്നു
പാട്ടുകൾ പാടികളിക്കുന്നു
പൂക്കൾ വിടർന്നു നിൽക്കുന്നു പൂമ്പാറ്റകളോ എത്തുന്നു. ചക്കയും മാങ്ങയും ഞാവൽപ്പഴവും
തിന്നാനൊത്തരി അണ്ണാൻ മ്മാർ ചാടിച്ചാടി വരുന്നല്ലോ
മുറ്റത്തുള്ളൊരു മാഞ്ചോട്ടിൽ ഞാനും
നോക്കിയിരുന്നല്ലോ

 

ആദി ശ്രീ എം
3 C കൃഷ്ണാ എ എൽ പി സ്കൂൾ അലനല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത