15:59, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
കൊറോണ കൊറോണ കൊറോണ
നാടെങ്ങും കൊറോണ
കൊറോണയെ നാം ഭയക്കില്ല
ജാഗ്രതയോടെ മുന്നേറും
കൈകൾ നന്നായി കഴുകേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ടു മറയ്ക്കണം
കൂട്ടം കൂടൽ ഒഴിവാക്കാം
കൊറോണയെ നമുക്ക് തുരത്തീടാം
സുബ്ഹാന
2 ഗവ.റ്റി.റ്റി,ഐ.മണക്കാട് തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത