ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കൊറോണയും രോഗപ്രതിരോധവും
കൊറോണയും രോഗപ്രതിരോധവും
കൊറോണ നമുക്ക് ഒരു പുതിയ രോഗമാണ്. അതുകൊണ്ട് നിലവിൽ ഒരു പരിഹാരം കാണുക പ്രയാസമാണ്. പ്രതിരോധ മാണ് ഏറ്റവും നല്ല മാർഗം. നമ്മുടെ രോഗ പ്രതിരോധശക്തി അനുസരിച്ചായിരിക്കും അത് പടരുന്നത്. അതിനാൽ നാം ചെയ്യേണ്ടത് നമ്മുടെ രോഗപ്രതിരോധശക്തി വർധിപ്പിക്കുവാൻ നോക്കുകയാണ്. അതിനായി വിറ്റാമിൻ c അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കണം. ഇഞ്ചി, വെളുത്തുള്ളി എന്നിവ വളരെ നല്ലതാണ്. ഔഷധസസ്യങ്ങളായ തുളസി, കാശിത്തുമ്പ മുതലായവ രോഗപ്രതിരോധശേഷിക്കു ഉത്തമമാണ്. വ്യായാമവും ശരിയായ ഉറക്കവും ആവശ്യമാണ്. {{BoxBottom1 |
പേര്= വിസ്മയ എസ് രഘു | ക്ലാസ്സ്=7 C | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ. എച്ച്.എസ്. നാലുചിറ | സ്കൂൾ കോഡ്= 35064 | ഉപജില്ല= അമ്പലപ്പുഴ | ജില്ല=ആലപ്പുഴ | തരം=ലേഖനം | color= 3 |