സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ എന്റെ മുല്ല

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മുല്ല

വീടിന്റെ മുറ്റത്ത് ഞാൻ വളർത്തും
മുല്ലയിൽ നിറയെ പൂക്കളുണ്ട്
പൂക്കളിൽ നിറഞ്ഞീടും തേൻ നുകരാൻ
 പല തരം പൂമ്പാറ്റകൾ എത്താറുണ്ട്
 വെള്ളമൊഴിക്കും വളമിടും ഞാൻ
മുല്ലയെ നന്നായി പരിപാലിക്കും
മുല്ലയിൽ വിരിഞ്ഞീടും പൂക്കൾക്കോ
എന്തൊരു സൗരഭ്യം പറയാൻ വയ്യ.

 

അഞ്ചു രാജീവ്
4B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത