വീടിന്റെ മുറ്റത്ത് ഞാൻ വളർത്തും മുല്ലയിൽ നിറയെ പൂക്കളുണ്ട് പൂക്കളിൽ നിറഞ്ഞീടും തേൻ നുകരാൻ പല തരം പൂമ്പാറ്റകൾ എത്താറുണ്ട് വെള്ളമൊഴിക്കും വളമിടും ഞാൻ മുല്ലയെ നന്നായി പരിപാലിക്കും മുല്ലയിൽ വിരിഞ്ഞീടും പൂക്കൾക്കോ എന്തൊരു സൗരഭ്യം പറയാൻ വയ്യ.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത