കാഞ്ഞിരങ്ങാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ അവധി
കൊറോണ അവധി
വളരെ സന്തോഷത്തോടൊയാണ് അന്ന് ഞാ൯ സ്കൂൾ വിട്ട് വീട്ടിലേക്ക് എത്തിയത്.ഇനി മൂന്ന് മാസം അടിച്ചു പൊളിക്കാലോ ഫുഡ്ബോൾ കളിയും ,ക്രിക്കറ്റും എന്ത് രസമായിരിക്കും.അങ്ങനെയിരിക്കെയാണ് ലോക്ക് ഡൗൺ വരുന്നത്.അതോടെ എല്ലാ മോഹങ്ങളും അവസാനിച്ചു.വീട്ടിൽ നിന്ന് ഏട്ടനുമായി അടിപിടി.വീട്ടിൽ വെറുതെ ഇരിക്കുന്നതിനാൽ ഇടയ്ക്കിടെ ഫ്രിഡ്ജും അടുക്കളയിലെ പാത്രങ്ങളും തുറന്നു നോക്കുന്നത് ഒരു ശീലമായി.വീട്ടിലിരുന്നു മടുത്തപ്പോളാണ് സ്കൂൾ എത്ര മനോഹരമാണെന്ന് മനസ്സിലായത് ........
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം