ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

മഹാമാരിയായൊരു വൈറസാൽ
ഇന്നോരോരോ ജീവനും ഭീക്ഷണിയായ്
മലയാള നാട്ടിലും മറുനാട്ടിലൊക്കെയും
ജീവൻ തുടിപ്പുകൾ നഷ്ടമാകുന്നു
പെയ്‌തൊഴിയാത്ത മഹമാരിയെ പേടിച്ച്
നാളെത്ര താണ്ടും മർത്യ ജന്മം
നാമെല്ലാം ഒന്നായ് നിൽക്കുന്ന നാളുകളിൽ
മഹമാരിയെല്ലാം അകന്നു പോകും

ശിവശങ്കർ എം എസ്
3 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത