മഹാമാരിയായൊരു വൈറസാൽ ഇന്നോരോരോ ജീവനും ഭീക്ഷണിയായ് മലയാള നാട്ടിലും മറുനാട്ടിലൊക്കെയും ജീവൻ തുടിപ്പുകൾ നഷ്ടമാകുന്നു പെയ്‌തൊഴിയാത്ത മഹമാരിയെ പേടിച്ച് നാളെത്ര താണ്ടും മർത്യ ജന്മം നാമെല്ലാം ഒന്നായ് നിൽക്കുന്ന നാളുകളിൽ മഹമാരിയെല്ലാം അകന്നു പോകും
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത