കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/മുന്നേ നടക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുന്നേ നടക്കാം


പോരാടിടാം നമുക്ക് കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിനെ
കൈ സോപ്പിട്ട് കഴുകുന്നതിലൂടെ
വേണ്ട വേണ്ട ഹസ്തദാനം
വേണ്ട വേണ്ട സമ്പർക്കവും
അകൽച്ച പാലിച്ചിടാം നമുക്ക്
സമൂഹത്തിനായി
വീട്ടിൽ കഴിഞ്ഞിടാം നമുക്ക്
ആരോഗ്യരക്ഷക്കായി
ജാഗ്രതയോടെ ശുചിത്വത്തോടെ മുന്നേറിടാം
ആശങ്കയില്ലാതെ കരുതലോടെ പ്രാർത്ഥിച്ചിടാം
ലോകനന്മയ്ക്കായ്

 

അൻഷിദ ഷെറിൻ
4 ഡി കൃഷ്ണ എൽപി സ്കൂൾ സ്കൂൾ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത