പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/മാഞ്ഞുപോയസ്വപ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാഞ്ഞുപോയസ്വപ്നങ്ങൾ

ഞങ്ങളെ തേടിവന്ന കൊറോണ
എല്ലാസ്വപ്നങ്ങളും അടിച്ചമർത്തി
അവധിക്കാലാഘോഷങ്ങൾ ,ഒത്തുചേരൽ
എല്ലാം കൊറോണയിൽ ഒലിച്ചുപോയി
പ്രളയത്തിൽ മാഞ്ഞുപോയ സ്വപ്നങ്ങൾ
കരകയറും മുമ്പേ വീണ്ടുമെത്തി
കഴുത്തിന് പിടിച്ച്‌ കൊറോണയും .
ബന്ധങ്ങളെയോർത്ത് കരയുമ്പോഴും
സ്വപ്‌നങ്ങൾ വെടിഞ്ഞ് മുറിയിലിരിക്കണം
 നമ്മുടെ നാടിനെ രക്ഷിക്കണം .

ഫാത്തിമത്‌ സിയമെഹ്‌റി്ൻ
5 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത