എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/കൊറോണയിൽ ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയിൽ ഒരു അവധിക്കാലം

കൊറോണയിലാണ് എന്റെ ഈ അവധിക്കാലം,
അടുക്കാനായി ഞാൻ പ്രിയപ്പെട്ടവരിൽ നിന്ന് അകന്നിരുന്നു...
നാടു കണ്ടില്ല, നഗരക്കാഴ്ചകളിലേക്കിറങ്ങിയില്ല..
വീടിന്റെ സ്നേഹം ഇത്രമേൽ
സുന്ദരമാണെന്ന്
ഈ കൊറോണക്കാലമാണ്
എന്നെ പഠിപ്പിച്ചത്...

വിനീത.ജെ
8A എൻ.എസ്സ്.എസ്സ്.ഹൈസ്കൂൾ ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത