ഒരു നല്ല ഭാവിക്കുവേണ്ടി ഒന്നിച്ചു നിന്നിടാം കൈ കോർത്തിടാം മെല്ലെ തൂത്തു നീക്കിടാം ഈ വൈറസിനെ പോരാടുവാൻ നേരമായിന്ന് കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ടാ പിണങ്ങിടേണ്ടാ വാർത്തെടുക്കാം ഇനി നല്ലൊരു ജനതയെ ഒരു നല്ല ഭാവിക്കുവേണ്ടി ഒഴിവാക്കിടാം കൂട്ടരേ സ്നേഹ സന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം ഒഴിവാക്കിടാം ഒഴിവാക്കിടാം ഒഴിവാക്കിടാം സ്നേഹ സന്ദർശനം ജാഗ്രതയോടെ കരുതലോടെ പേടിയില്ലാതെ മുന്നേറിടുവാൻ ഒരുമിച്ച് നിന്നിടാം കൈ കോർത്തിടാം ഇനി നല്ലൊരു നാളേക്ക് വേണ്ടി
{{Verification|name=Manu Mathew}