സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/ഒരു നല്ല ഭാവിക്കുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു നല്ല ഭാവിക്കുവേണ്ടി      


ഒരു നല്ല ഭാവിക്കുവേണ്ടി

ഒന്നിച്ചു നിന്നിടാം
കൈ കോർത്തിടാം മെല്ലെ
തൂത്തു നീക്കിടാം ഈ വൈറസിനെ
പോരാടുവാൻ നേരമായിന്ന്
കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ

അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ടാ പിണങ്ങിടേണ്ടാ
വാർത്തെടുക്കാം ഇനി നല്ലൊരു ജനതയെ
ഒരു നല്ല ഭാവിക്കുവേണ്ടി

ഒഴിവാക്കിടാം കൂട്ടരേ സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
ഒഴിവാക്കിടാം ഒഴിവാക്കിടാം ഒഴിവാക്കിടാം സ്നേഹ സന്ദർശനം

ജാഗ്രതയോടെ കരുതലോടെ
പേടിയില്ലാതെ മുന്നേറിടുവാൻ
ഒരുമിച്ച് നിന്നിടാം കൈ കോർത്തിടാം
ഇനി നല്ലൊരു നാളേക്ക് വേണ്ടി

 

ബിജി ബിനോയ്
9 C സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത