ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്
ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത് | |
---|---|
വിലാസം | |
ഇടപ്പള്ളി നോര്‍ത്ത് എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-02-2010 | Gvhssnedappally |
ചരിത്രം
എന്‍ എസ് എസിന്റെ ഉടമസ്ഥതയില്‍ 1913-14 കാലയളവില്ാരംഭിച്ചഒരു പ്രൈമരി സ്കൂളാണ് ഇന്നു ജിവി എച്ച് എസ്എസ് നോര്‍ത്ത് ഇടപ്പള്ളി എന്ന നിലയിലേക്കു വളര്‍ന്നിരിക്കുന്നത്.ശ്രീ മന്നത്ത് പത്മനാഭന് എന്‍എസ്എസ് പ്രസിഡന്റ് ആയിരിക്കെ എന്‍എസ്എസ് സ്കൂളുകള്‍ സര്‍ക്കാരിനു വിട്ടു കെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി1940-42ല്‍ ഈ പ്രൈമരി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.1960ല്‍ യുപി സ്കൂളായി ഉയര്‍ത്തി.1974 ആഗസ്റ്റിലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതു്.1977ല്‍ ആദ്യത്തെ എസ് എസ് എല്‍ സി ബാച്ച്വിദ്യാര്‍ത്ഥികള്‍ പുരത്തിറങ്ങി. കലാ കായിക അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ഈ സ്കൂള്‍ മികവു പുലര്‍ത്തുന്നു.2000ത്തില്‍ സ്കൂളിന്റെ രജത ജൂബിലിയാഘോഷത്തില്‍ ജീവിചിചരിക്കുന്നവരും യശ:ശരീരരുമായ പ്രമുഖ വ്യ ക്തികളെ ആദരിക്കുകയുണ്ടായി.മലയീളത്തിന്റെ കാല്പനിക കവി യശ:ശരീരനായ ഇടപ്പള്ലി രാഘവന് പിള്ള ഈസ്കൂളിലാണു മൂന്നാം ക്ളാസ്സു മുതലുള്ല ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങള്
- ലൈബ്രറി
- കംപ്യൂട്ടര്‍ ലാബ്
- സയന്‍സ് ലാബ്
- സ്മാര്‍ട്ട് റൂം
- ക്ലാസ് ലൈബ്രറി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
* വി.ജെ ജോസഫ് 1974 * എ൯.കനകം 1976 - 77 * ജി. ലക്ഷ്മിയമമ 1977-82 * കെ.കെ പ്രിയദത്ത 1982 - 85 * രാധാഭായി അമ്മ 1985 * വി.ടി. റോസ് മേരി 1986 - 87 * പി. എം.അബദുള്‍ ഖാദര്‍ കുഞ്ഞ് 1987 - 1990 * എം.പി. ജോസഫ് 1990- 92 * കെ.ജെ. സെലസ്ററി൯ 1992 - 95 * സി. എം.റോസി 1995 - 98 * ഖാസി മുഹമ്മദ്ലത്തീഫ് 1998 - 99 * പി.എ.ഐഷാബി 1999 - 2003 * രമാദേവി 2003- 2004 * അന്നകുട്ടി 2004 - 05 * ശ്യാമള 2005 * വത്സ 2005-06 * ജമീല 2006- 2007
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
* കെ.ആര്.റോഷ൯, പി.കെ. വിദ്യ * അശാന്ത൯ * എ.ആര്.രതീശ൯ * ഇടപ്പിള്ളി രാഘവ൯പ്പിള്ള * കെ.ആര്. രാജശേഖര൯
വഴികാട്ടി
<googlemap version="0.9" lat="10.042081" lon="76.29786" zoom="15">
10.04188, 76.297871 ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോര്‍ത്ത് </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- റോഡില്‍ സ്ഥിതിചെയ്യുന്നു.