ലൂഥറൻ എൽ.പി.എസ്. അന്തിയൂർ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

 നമ്മുടെ കണ്ണിൽ കാണാതെ
 നമ്മുടെ ഉള്ളിൽ ചെന്നീടും
 പലരെ പലതായ്‌ മാറ്റിടും
 ഒരു കുഞ്ഞനാണീ വൈറസ്
കൊറോണ എന്നൊരു വൈറസ്

ലോകം മുഴുവൻ പേടിച്ചാലും
നന്മയുള്ളൊരു നമ്മുടെ നാട്
അതിജീവിക്കുമീ വിപത്തിനെ
കൊറോണ എന്ന വിപത്തിനെ
തുടച്ചുനീക്കും നാമൊന്നായ്

വൈഗ എ എസ്
3 ലൂഥറൻ എൽ പി എസ് അന്തിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത