ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഒരോർമപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരോർമപ്പെടുത്തൽ

പ്രകൃതി - ഒരു വരമാണ് മരമാണ് മാമ്പഴമാണ് ഒരു കനിയാണ് കനിവാണ് കാരുണ്യമാണ്. അത്,ചിരിയാണ് ചിന്തയാണ് ചിറ്റമൃതാണ്. അത്, ഉറവാണ് ഉടലാണ് ഉലകമാണ്. അത്,കിളിയാണ് കിന്നരമാണ് കിനാവാണ്. അതൊരു തരി യാ ണ് തിരിയാണ് താലോലമാണ്. അത്, നീയാണ് ഞാനാണ് നമ്മളാണ്.


Std 8B

ദീപക് ബി.എസ്.ദീപക് ബി.എസ്.
9 എ ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത