ജി.എൽ.പി.എസ്. പരതക്കാട്/അക്ഷരവൃക്ഷം/ഒന്നായ് മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നായ് മുന്നേറാം

ആരോഗ്യം കാത്തീടാൻ
രോഗാണുക്കളെ തുരത്തീടാൻ
ശുചിത്വം നാം പാലിച്ചീടേണം
കരുതലായി മുന്നേറാം
ശുചിത്വം നമുക്ക് ശീലിച്ചീടാം
കൈകൾ വൃത്തിയാക്കീടാം
ഒന്നായ് മുന്നേറീടാം
നല്ല ഭക്ഷണം ശീലിച്ചീടാം
ആരോഗ്യമുള്ള തലമുറയെ വാർത്തീടാം
ഒന്നായ് മുന്നേറീടാം.

സഫ ദിൽഷ കെ
3 A ജി.എം.എൽ.പി.എസ്. പരതക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത