സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/രചനയുടെ പേര്/കുഞ്ഞൻ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞൻ ഭീകരൻ

കൊറോണ എന്നൊരു കുഞ്ഞു ഭീകരനെ
 ധീരതയോടെ നാം നേരിടണം
 കൈകൾ ശുദ്ധമായി
 സൂക്ഷിക്കണം നമ്മൾ
 കൂട്ടമായി നിൽക്കാതെ
 അകന്നു നിൽക്കാം
 ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കി
 കൊറോണ യെ നമ്മൾക്ക്
 പ്രതിരോധിക്കാം
 കൂട്ടമായി നിൽക്കാതെ വീട്ടിലിരുന്ന് നാം
ലോകനന്മയ്ക്കായി ഒത്തുചേരാം.
 

സമീര അരുൺ
1 A സേക്രഡ് ഹാർട്ട് എൽ.പി.എസ് രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - DEV തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത