സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/രചനയുടെ പേര്/കുഞ്ഞൻ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞൻ ഭീകരൻ

കൊറോണ എന്നൊരു കുഞ്ഞു ഭീകരനെ
 ധീരതയോടെ നാം നേരിടണം
 കൈകൾ ശുദ്ധമായി
 സൂക്ഷിക്കണം നമ്മൾ
 കൂട്ടമായി നിൽക്കാതെ
 അകന്നു നിൽക്കാം
 ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കി
 കൊറോണ യെ നമ്മൾക്ക്
 പ്രതിരോധിക്കാം
 കൂട്ടമായി നിൽക്കാതെ വീട്ടിലിരുന്ന് നാം
ലോകനന്മയ്ക്കായി ഒത്തുചേരാം.
 

സമീര അരുൺ
1 A സേക്രഡ് ഹാർട്ട് എൽ.പി.എസ് രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - DEV തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത