ജി.യു.പി.എസ് ആറ്റൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


തടയാം തടയാം കൊറോണയെ
മാസ്ക് ധരിക്കാം , ഗ്ലാസ് ധരിക്കാം
 കൈകൾ ഇടയ്ക്കിടക്ക് സോപ്പിട്ടു കഴുകാം
എന്നെ ലോകത്താകമാനം പേടിയാണ്
വില്ലനായ ഞാൻ കാരണം
 ആളുകൾ മരിക്കുന്നു
 ആഘോഷങ്ങളില്ല ബഹളങ്ങളില്ല
 എല്ലായിടവും പേടി മാത്രം
ശുചിത്വം ശീലിക്കുക
 വൃത്തിയിൽ നടക്കുക
ഒപ്പം പ്രാർത്ഥനയും

 

ഫാത്തിമത്തുൾ സഫ് ല എം.ആർ
1 A ജി.യു.പി.എസ് ആറ്റൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത