തടയാം തടയാം കൊറോണയെ
മാസ്ക് ധരിക്കാം , ഗ്ലാസ് ധരിക്കാം
കൈകൾ ഇടയ്ക്കിടക്ക് സോപ്പിട്ടു കഴുകാം
എന്നെ ലോകത്താകമാനം പേടിയാണ്
വില്ലനായ ഞാൻ കാരണം
ആളുകൾ മരിക്കുന്നു
ആഘോഷങ്ങളില്ല ബഹളങ്ങളില്ല
എല്ലായിടവും പേടി മാത്രം
ശുചിത്വം ശീലിക്കുക
വൃത്തിയിൽ നടക്കുക
ഒപ്പം പ്രാർത്ഥനയും