ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/തീവണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
തീവണ്ടി

പാളത്തിലോടും തീവണ്ടി
നീളത്തിലുള്ളൊരു തീവണ്ടി
ആളുകൾ കയറും തീവണ്ടി
പാഞ്ഞു വരുന്നൊരു തീവണ്ടി
കാണാനെന്തു രസമാണ്
ചുവന്ന കൊടിയതു കാണുമ്പോൾ
ഓട്ടം നിർത്തും തീവണ്ടി.

റനിയ ഫാത്തിമ
1 ഗവ: യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത