പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുന്നേറാം

ദൂരെ ദൂരെ നിൽക്കുക
കൂടെ കൂടെ പൊരുതുക
ധൈര്യം പോരാട്ടത്തിന് പകരുക
വിജയം വരെയും പൊരുതുക
പകർച്ചവ്യാധികളെ തോൽപ്പിക്കാം
കരുത്തോടെ മുന്നേറാം
നമ്മുടെ ജീവനു വേണ്ടി
നമ്മുടെ നാടിനു വേണ്ടി
പ്രവർത്തിക്കാം രാവും പകലും
ധീരയോദ്ധാക്കളാകാം
നമുക്ക് ധീരൻമാരാകാം.
 

അഭയകൃഷ്ണ കെ.
3 std പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത