ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/അകലത്തിലെ അടുപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലത്തിലെ അടുപ്പം

അകലാം നമുക്കൊരു നാളേയ്ക്ക് വേണ്ടി
 പകരാം നമുക്കൊരു സന്ദേശങ്ങൾ
  കൈകൾ പരസ്പരം കോർക്കാതിരിക്കുക
  തടയാം നമുക്കീ മഹാരോഗത്തെ
പ്രിയരെ നമുക്ക് പിരിയാതിരിക്കുവാൻ
 സ്നേഹത്തിൻ ദീപങ്ങൾ അണയാതിരിക്കുവാൻ
  പ്രിയരുടെ ചിരിയൊന്നു മായാതിരിക്കുവാൻ
   ജാഗ്രതയോടെ കരുതലോടെ
 നമ്മെ രാപ്പകലന്യേ കാത്തീടുന്നോരെ
ഒരായിരം പുഷ്പങ്ങൾ കൊണ്ടാദരിക്കാം
  നമ്മൾ നമ്മളെ ബോധവാനാക്കി
ഓരോ വാക്കും അനുസരിച്ചീടാം
 

അശ്വതി കെ
8 എ ജി . എച്ച് . എസ് .എസ് വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത