ജി. എച്ച്. എസ്. കാപ്പിൽകാരാട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

അകലങ്ങൾ തീർത്തിടാമൊരുമയുടെ പാതയിൽ,
പുതുവഴിയുടെ സ്വച്ഛമാം അതിജീവനം......
അകതാരിലിത്തിരി നൻമതൻ വെളിച്ചങ്ങൾ
പകരട്ടെ എന്നുമീ നാട്ടിലെന്നും...
 

അഭിരാമി A
9 A ജി.എച്ച്.എസ്. കാപ്പിൽ കാരാട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത