മിടാവിലോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
23:51, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

ചൈന എന്ന നാട്ടിൽനിന്നുയർന്നു-
വന്ന ഭീകരൻ. ലോകമാകെ
ജീവിതം തകർത്തുകൊണ്ട് നീങ്ങവേ
നോക്കുവിൻ ജനങ്ങളെ
കേരളത്തിലാകെയും ഒന്നുചേർന്നു
തീർത്തിടുന്ന കരുതലും
കരുണയായി ജാഗ്രത,ജാഗ്രത
മൂർച്ചയേറുമായുധങ്ങളല്ല-
ജീവനാശ്രയം ഒന്നുചേർന്ന-
മാനസങ്ങൾ തന്നെയാണതോർക്കണം
കൊറോണയാൽ മരിച്ചിടാതെ
കാക്കണം പരസ്പരം.


സായിശരൺ.വി
4 A മിടാവിലോട് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത