ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം/അക്ഷരവൃക്ഷം/അമ്മയാം ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയാം ഭൂമി

പരിസ്ഥിതി പരിസ്ഥിതി എന്നാൽ
വിശാലമായ ഭൂമിയാണേ.
ഭൂമിയെന്ന അമമയെ നാം
കാത്തു പരിപാലിച്ചിടേണം.
അമമതൻ മടിത്തട്ടിലെ
ജീവന്റെ നിറകുടമാം, നാം
ഭൂമിയെ എന്നും കരുതീടേണം.

ബാനു സി ബി
3എ ഗവ.എച്ച് ഡബ്ളിയു എൽ പി എസ് ദേവർപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത