ഗവ. എൽ. പി. എസ്. തോട്ടംപാറ/അക്ഷരവൃക്ഷം/അതിജീവിക്കും നമ്മൾ
അതിജീവിക്കും നമ്മൾ
ഇന്ന് കൊവിഡ് 19 രോഗവ്യാപനത്തിനു മുന്നിൽ പച്ചു നിൽക്കുകയാണ് ലോകം.ലോകത്ത് ഈ വൈറസ് ബാധ പടർന്നുപിടിച്ചിട്ട് നൂറു ദിവസം തികയുന്നു.ചൈനയിലെ വുഹാനിലാണ്2019 ഡിസംബർ 31 ന് ഒരു അസുഖം പൊട്ടിപ്പുറപ്പെടുകയും അത് പിന്നീട് ലോകമാകെ കാർന്നുതിന്നുന്ന കൊറോണയായി മാറിയത്. ഈ വൈറസ് ബാധ തടയാനായി നമ്മുടെ രാജ്യം പല പല നടപടികൾ സ്വീകരിച്ചു.അതിന് ജനങ്ങൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു.ബ്രേക്ക് ദി ചെയിൻ , ലോക് ഡൗൺ , ജനതാകർഫ്യൂ വിലൂടെയും നമുക്ക് വൈറസ് വ്യാപനം പിടിച്ചുനിർത്താൻ കഴിഞ്ഞു. വന്യജീവികളുടെ വംശനാശത്തിനു കാരണമാകുന്ന വേട്ടയാടലും വനനശീകരണവും തന്നെയാണ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് മാരകരോഗങ്ങൾ പടർന്നുപിടിക്കാനുള്ള പ്രധാന കാരണം. ഈ യുദ്ധം നമുക്ക് ജയിക്കാനുള്ളതാണ്.മറ്റേതൊ തുടക്കങ്ങളുടെ ഒടുക്കത്തിൽ നിന്നണ് ഓരോ പുതിയ തുടക്കവും .നമുക്ക് തുടങ്ങാം പുതിയ ഒരു അതിജീവനത്തിനായ്......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ