യു. പി. എസ്. ഇളമാട്/അക്ഷരവൃക്ഷം/കൊറോണ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു. പി. എസ്. ഇളമാട്/അക്ഷരവൃക്ഷം/കൊറോണ ദിനങ്ങൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ദിനങ്ങൾ

അമ്പലത്തിൽ കൊറോണ
പള്ളിയിലും കൊറോണ
നാലുപേർ കൂടുന്നിടത്തൊക്കെ-
പറയാൻ കൊറോണ മാത്രം
ആശുപത്രിയിലും കൊറോണ
സിനിമാശാലയിലും കൊറോണ
പത്രമെടുത്താൽ കൊറോണ
ടിവി തുറന്നാൽ കൊറോണ
നാട്ടിലും വീട്ടിലും കൊറോണ
ലോകത്തെങ്ങും കൊറോണ
മരുന്നില്ല മന്ത്രവുമില്ല
നമുക്കീ കൊറോണയെ നേരിടാൻ
നമ്മുടെ കൈകഴുകൽകണ്ടു-
മടുത്ത കൊറോണ സ്വയം നാടുവിടട്ടെ

അഹല്യ എസ്
7 A ഗവൺമെന്റ് യു പി എസ് ഇളമാട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത