നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

'


മഴ മഴ മഴ മഴ മഴ വന്നു
കുട്ടികൾ കണ്ടും കുട ചൂടി
ണ്ടും ണ്ടും ണ്ടും ണ്ടും ഇടി വെട്ടി
കുട്ടികൾ കേട്ടു പേടിച്ചു
മുറ്റം നിറയെ മഴവെള്ളം
മുറ്റം നിറയെ കളിവള്ളം

ആത്മിക. എസ്. അനൂപ്
1 B നരിക്കുന്ന് യ.പി.സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത