ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം

കൊറോണയെന്ന വ്യാധിയെ
അകറ്റിടാം ജയിച്ചിടാം
കരുതലോടെ നീങ്ങിടാം
അകന്നിടാം പൊതുവിടങ്ങളിൽ ...


ജീവനറ്റുപോയിടാതെ
നോക്കിടാം പരിശ്രമിച്ചിടാം ഒരുമയോടെ ഭൂവിതിൽ
ജാഗ്രതയെടുത്തിടാം

 ജാഗ്രതയോട കന്നിടാം
ഭീതിയല്ല വേണ്ടത്
പ്രതിരോധമാണുവേണ്ടത്
മാസ്ക്കുകൾ ധരിച്ചിടാം
ബാഹ്യലോകമൊഴിവാക്കിടാം
പരിസരം ശുചിയാക്കിടാം
നിരന്തരം കൈ കഴുകിടാം
ആരോഗ്യമാർജിച്ചിടാം
പുതുയുഗ പ്രതീക്ഷയോടെ
സമർപ്പിച്ചിടാം ഭരണ തന്ത്രങ്ങളിൽ ...

 



 

ഗൗതം കൃഷ്ണ
7A ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത