ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കേരളത്തെ വിറപ്പിക്കാൻ
കൊറോണയെന്നൊരു ഭീകരൻ വന്നു
പക്ഷെ പേടിച്ചിടാതെ പ്രതിരോധിച്ചു
കൊറോണയെ നേരിട്ടു
ജോലിയില്ല കൂലിയില്ല
ഇതെന്തൊരു ജീവിതം
എങ്കിലും നല്ലൊരു നാളേക്കായി
കരുതലോടെ ഒരുമിച്ചു നിൽക്കാം
 

ആദിത്യൻ
4 ജി എൽ പി എസ് മുള്ളറംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത