എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ നാടിന്റെ രക്ഷയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ നാടിന്റെ രക്ഷയ്ക്കായി" സം‌രക്ഷിച്ചിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിന്റെ രക്ഷയ്ക്കായി

നാടിനെ രക്ഷിക്കുവാൻ
നമുക്ക് അണിചേരാം.
മാലിന്യങ്ങൾ തുടച്ചുനീക്കിടാം,
രോഗത്തെയും തുടച്ചുനീക്കിടാം.
പരിസ്ഥിതി ശുചിയാക്കീടാം,
ചെറു കീടങ്ങളെയുംതുടച്ചുനീക്കിടാം.
മടങ്ങാം നമുക്ക് പഴയതിലേക്ക്,
മടങ്ങാം നമുക്ക് പ്രകൃതിയിലേക്ക്.
വീട്ടിലിരിക്കാം നാടിന്റെ രക്ഷയ്ക്കായി,
തുടച്ചുനീക്കിടാം കൊറോണയെ,
അതിജീവിക്കാം കൊറോണയെ
 

ചന്ദന ഉപേന്ദ്രകുമാർ
10 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത