നാടിനെ രക്ഷിക്കുവാൻ
നമുക്ക് അണിചേരാം.
മാലിന്യങ്ങൾ തുടച്ചുനീക്കിടാം,
രോഗത്തെയും തുടച്ചുനീക്കിടാം.
പരിസ്ഥിതി ശുചിയാക്കീടാം,
ചെറു കീടങ്ങളെയുംതുടച്ചുനീക്കിടാം.
മടങ്ങാം നമുക്ക് പഴയതിലേക്ക്,
മടങ്ങാം നമുക്ക് പ്രകൃതിയിലേക്ക്.
വീട്ടിലിരിക്കാം നാടിന്റെ രക്ഷയ്ക്കായി,
തുടച്ചുനീക്കിടാം കൊറോണയെ,
അതിജീവിക്കാം കൊറോണയെ