ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/നമ്മളൊന്ന്
നമ്മളൊന്ന്
ലോകത്താകെ പടർന്നു പിടിച്ചൊരു - കൊറോണ എന്നൊരു വൈറസ് മനുഷ്യരെല്ലാം ജാഗ്രതയോടെ വീട്ടിലിരിക്കുന്നുണ്ടല്ലോ ആഘോഷങ്ങളും ആൾക്കൂട്ടങ്ങളുമില്ലല്ലോ സോപ്പുപയോഗിച്ചു കൈ കഴുകീടാo തുണി കൊണ്ടൊരു മാസ്കും ധരിക്കാം വീട്ടിലിരിക്കാം പല പല കാര്യങ്ങൾ ചെയ്തീടാo രാപ്പകലൊന്നില്ലാതെ ഊണുo ഉറക്കവും ഇല്ലാതെ മഹാമാരിയെ തുടച്ചു നീക്കാൻ ഡോക്ടർമാരും നേഴ്സുമാരും പ്രയതനിക്കുന്നു. മതവും ജാതിയും നോക്കാതെ, ഒത്തൊരുമിച്ചു നിന്നെന്നാൽ, കൊറോണ യെ തോൽപ്പിക്കാം -------------------------
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ