ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/നമ്മളൊന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മളൊന്ന്


  ലോകത്താകെ പടർന്നു പിടിച്ചൊരു
  കൊറോണ എന്നൊരു വൈറസ്
  മനുഷ്യരെല്ലാം ജാഗ്രതയോടെ
  വീട്ടിലിരിക്കുന്നുണ്ടല്ലോ
  ആഘോഷങ്ങളും ആൾക്കൂട്ടങ്ങളുമില്ലല്ലോ
  സോപ്പുപയോഗിച്ചു കൈ കഴുകീടാo
  തുണി കൊണ്ടൊരു മാസ്കും ധരിക്കാം
  വീട്ടിലിരിക്കാം പല പല കാര്യങ്ങൾ ചെയ്തീടാo
   രാപ്പകലൊന്നില്ലാതെ
   ഊണുo ഉറക്കവും ഇല്ലാതെ
   മഹാമാരിയെ തുടച്ചു നീക്കാൻ
  ഡോക്ടർമാരും നേഴ്സുമാരും പ്രയതനിക്കുന്നു.
  മതവും ജാതിയും നോക്കാതെ,
  ഒത്തൊരുമിച്ചു നിന്നെന്നാൽ
  കൊറോണ യെ തോൽപ്പിക്കാം
 


അഞ്ജലി. A.R
II A ഗവ.പി.എസ്. രാമപുരം.
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത