എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/തുരത്താം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
16:46, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം മഹാമാരിയെ


വ്യക്തിശുചിത്വം പാലിച്ചെന്നാൽ
മഹാമാരിയെ തുരത്തിടാം
കൈയ്യും മുഖവും കഴുകീടാം
മുഖാവരണം അണിഞ്ഞീടാം
അകലം നമുക്ക് പാലിക്കാം
വെറുതെ പോലും കണ്ണും മൂക്കും
തൊട്ടു തൊട്ടു കളിക്കരുതേ
തൊട്ടു തൊട്ടു കളിച്ചെന്നാൽ
കൊറോണ നമ്മെ പിടികൂടും

 

അഭിരാം.എം.എസ്
1 എസ്.എ.എൽ.പി.സ്കൂൾ കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത