Login (English) Help
വ്യക്തിശുചിത്വം പാലിച്ചെന്നാൽ മഹാമാരിയെ തുരത്തിടാം കൈയ്യും മുഖവും കഴുകീടാം മുഖാവരണം അണിഞ്ഞീടാം അകലം നമുക്ക് പാലിക്കാം വെറുതെ പോലും കണ്ണും മൂക്കും തൊട്ടു തൊട്ടു കളിക്കരുതേ തൊട്ടു തൊട്ടു കളിച്ചെന്നാൽ കൊറോണ നമ്മെ പിടികൂടും
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത