ഗവ. യു പി എസ് കൊഞ്ചിറവിള/അക്ഷരവൃക്ഷം/സംഗമം

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സംഗമം

പച്ചപ്പരപ്പാം നെൽപ്പാടങ്ങളും
നിൽക്കും കതിരണിനെല്ലുകളും
പൊൻനിറം നൽകും വയലുകളിൽ
പണിചെയ്യും പണിയാളുകളും
ഇവരുടെ സംഗമം ഒന്നല്ലേ
പല പല ശബ്ദത്തോടു വരും
നദിയും പുഴയും തോടുകളും
ഇവയെല്ലാമൊരുമിക്കുമീ-
കടലിൻ സംഗമം ഒന്നല്ലേ
മർത്യർ തമ്മിൽ ഒന്നല്ലെന്ന
വാക്യമതങ് മറന്നേക്കൂ
മർത്യർ തമ്മിൽ ഒന്നാണെന്ന
സങ്കൽപ്പത്തെ ഉയർത്തിടൂ
സങ്കൽപ്പത്തെ ഉയർത്തിടൂ
 

ശ്രേയ എസ്
3B ഗവ.മോഡൽ യു.പി.എസ് കൊഞ്ചിറവിള
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത