ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/പൂമ്പാറ്റകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റകൾ

അങ്ങ് അകലെ ഒരു കൊച്ചുപൂമ്പാറ്റ.എന്തു ചന്തം പൂമ്പാറ്റ ! ചിറകുകൾ വിടർത്തി പല വർണങ്ങൾ ! ഞാൻ ഒന്ന് നോക്കി നിന്നു .പൂവിനോട് എന്തോ കുശലം ചൊല്ലുന്നു .ഞാൻ ഒന്നു കൊതിച്ചു ഒരു പൂമ്പാറ്റയിലെങ്കിൽ എന്ന് .

നിരഞ്‌ജൻ ജെ എസ്
1 B ജി.എൽ.പി.എസ്.കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ